

Art workshop
Painting workshop from 11 am to 3 pm,
ഏവർക്കും ഇഷ്ടപ്പെടുന്നതും എന്നാൽ വേഗത്തിൽ കരഗസ്ഥമാക്കാൻ ബുദ്ധിമുട്ടുള്ളതുമായ ഒരു മീഡിയമാണ് വാട്ടർകളർ.
വാട്ടർ കളർ പെയിന്റിംഗ് അടിസ്ഥാന രഹസ്യങ്ങൾ, കളർ ട്രാൻസ്പാരൻസി വർണ്ണങ്ങളുടെ സുതാര്യതയും പ്രകാശവും, പശ്ചാത്തലവും ആഴവും, വേഗത്തിലും ഫലപ്രദമായും ചിത്രങ്ങൾ പൂർത്തിയാക്കാൻ വേണ്ട ടെക്നിക്കുകൾ എന്നിവ ഉൾപ്പെടുന്ന ഏകദിന വാട്ടർകളർ വർക് ഷോപ് . ധാരാളം ലൈവ് ഡെമോ ക്ലാസ്സുകൾ നടത്തുന്ന ചിത്രക്കാരിയായ വിൽസിക്ക് ഒപ്പം വരച്ചുകൊണ്ടുള്ള ഈ ട്രെയിനിംഗ് പ്രോഗ്രാം വഴി സംശയ നിവാരണത്തിനും, കൂടുതൽ പഠനത്തിനും , വളർച്ചക്കുമുള്ള അവസരം ലഭിക്കുന്നു.
ജനുവരി 25 ഞായർ 11 am മുതൽ 3pm വരെ പെയിന്റിംഗ് വർഷോപ്പ്
2.30 മുതൽ 3.00 വരെ വ്യക്തിഗത സംശയ നിവാരണം.
ക്ലാസ് ഫീ 1000/- (including lunch)
പേപ്പർ നൽകുന്നതാണ് . വാട്ടർ കളർ, ബ്രഷ് എന്നിവ കൊണ്ടുവരേണ്ടതാണ്.
ആദ്യം ബുക്ക് ചെയുന്ന 20 പേർക്ക് മാത്രമേ ഈ അവസരം ലഭിക്കൂ . അതിനാൽ നിങ്ങളുടെ സീറ്റ് മുൻകൂട്ടി ബുക്ക് ചെയൂ.
കൂടുതൽ വിവരങ്ങൾക്ക്
'Art workshop'
പേര് രജിസ്റ്റർ ചെയുക
BOOKING
Live Watercolour painting workshop kochi
for more details
9496882020, 8281310030
call or Whatsapp
ADDRESS
Planet Tower, Kannadikkad Road Maradu, Kochi-682304
CONTACTS
8281310030, 9496882020
creative@matma.in
